Header Ads

  • Breaking News

    വെളളിക്കീൽ കൾച്ചറൽ സെന്റർ ഓണോത്സവം 2019 സപ്തംബർ 11, 12 (ബുധൻ, വ്യാഴം) തീയതികളിൽ



    മൊറാഴ: വെളളിക്കീൽ കൾച്ചറൽ സെന്ററിന്റെ ഓണോത്സവം 2019 സപ്തംബർ 11, 12 തീയതികളിലായി നടക്കും.
    *സപ്തംബർ 11 ബുധനാഴ്ച തിരുവോണ നാളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തൃശ്ശൂർ യുവജന സമിതിയുടെ പുലിക്കളി*
    *സപ്തംബർ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാ-കായിക മത്സരങ്ങളും തുടർന്ന് SSLC, PLUS TWO എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്നു*
    *അനുമോദന സദസ്സ് ആന്തൂർ നഗരസഭ കൗൺസിലർ ശ്രീമതി ജെഷി ഉദ്ഘാടനം ചെയ്യുന്നു*
    *പ്രസ്തുത പരിപാടികളിലേക്ക് മുഴുവനാളുകളെയും ക്ഷണിക്കുന്നു ,സ്വാഗതം ചെയ്യുന്നു.*

    No comments

    Post Top Ad

    Post Bottom Ad