Header Ads

  • Breaking News

    കോഴിക്കോട് KINFRA പാർക്കിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒഴിവുകൾ



    *സ്ഥാപനം:* Bicoders Solutions

    *തസ്തികകൾ*
    ▪Software Project Manager
    ▪Software Developer
    ▪Junior Software developer

    *യോഗ്യത:* .Net, MVC, Angular, Jquery, etc എന്നിവയിൽ പരിജ്ഞാനം

    *എക്സ്പീരിയൻസ്:* സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് 5 വർഷത്തെ പ്രവൃത്തി പരിജയം അഭികാമ്യം. കൂടാതെ സോഫ്റ്റ്‌വെയറുകളിൽ മികച്ച അറിവും ആവശ്യമാണ്.

    ഉയർന്ന പ്രായ പരിധി: 40 വയസ്സ്

    *ശമ്പളം:* മികച്ച ശമ്പളം (Negotiable)

    *അപേക്ഷകൾ (CV/Resume), info@bicoders.com എന്ന ഇമെയിൽ അഡ്രസിലേക്ക് അയക്കുക.*

    *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:* 7510119999, 0494 2400555

    *Website:* http://bicoders.com

    *ഇമെയിൽ:* info@bicoders.com


    *നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം....കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.*

    No comments

    Post Top Ad

    Post Bottom Ad