Header Ads

  • Breaking News

    പട്ടാനൂരിൽ വീട് പൂർണ്ണമായി തകർന്നു


    പട്ടാന്നൂരിൽ വീട് പൂർണ്ണമായി തകർന്നു. രണ്ടു ദിവസമായി പെയ്ത ശക്തമായ കാറ്റിലും മഴയിലും പാട്ടാന്നൂരിൽ വീട് പൂർണ്ണമായി നിലം പൊത്തി

    പാട്ടാന്നൂർ സ്വദേശിനി ഭാരതി എടത്തട്ടയുടെ വീട് ആണ് പൂർണ്ണമായും തകർന്നത്, നിടുകുളം പട്ടാന്നൂർ മേഖലയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ്  നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad