Header Ads

  • Breaking News

    ബിഗ് ബ്രേക്കിംഗ്: ലോക നെറുകയിൽ ഇന്ത്യ!


    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെയാണ് തോല്‍പ്പിച്ചത്. 21-7, 21-7 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ഇതാദ്യാമായാണ് ഒരു ഇന്ത്യന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്.

    No comments

    Post Top Ad

    Post Bottom Ad