Header Ads

  • Breaking News

    കണ്ണാടിപ്പറമ്പിൽ വാഹനപകടം ഒരാൾ മരണപ്പെട്ടു


    കണ്ണാടിപ്പറമ്പിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റോഡിൽ കൂടി നടന്നു പോകുകയായിരുന്ന പ്രഭാകരനെയാണ് വാഹനം ഇടിച്ചു വീഴ്ത്തിയത്. കണ്ണാടിപ്പറമ്പ് അബേദ്കർ കോളനി സ്വദേശി ആണ് മരിച്ച പ്രഭാകരൻ. എ. കെ. ജി ആശുപത്രിയിൽ എത്തിച്ച പ്രഭാകരൻ പരിയാരം ആശുപത്രിയിൽ നിന്നാണ് മരണപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad