Header Ads

  • Breaking News

    തളിപ്പറമ്പ ക്ലാസിക് ടാക്കീസിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു


    തളിപ്പറമ്പ് ക്ലാസിക് തീയേറ്ററിന് സമീപത്ത് നിന്നും കോർട്ട് റോഡിലേക്ക് പോകുന്ന റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ആഴ്ചകളോളമായി വെള്ളം റോഡിലൂടെ പാഴായി പോകാൻ തുടങ്ങിയിട്ട്.  അധികാരികളെ പലതവണ ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ആയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അത്രയധികം വെള്ളമാണ് ഇവിടെ പാഴായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻപിലൂടെ ഒഴുകി പോകുന്നത്.

    No comments

    Post Top Ad

    Post Bottom Ad