ജില്ലയില്‍ നാളെ(ആഗസ്ത് 30) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കുഞ്ഞിമംഗലം
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ സെക്കന്റ്, ഏഴിമല, വിവണ്‍, തെക്കുമ്പാട്, തെക്കുമ്പാട് ബി ടി എസ്, അണീക്കര, പുതിയ പുഴക്കര ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ്
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, മാണുക്കര, മുതുകുട, മംഗലശ്ശേരി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെബാവോട്ട്പാറ, കയനിസ്‌കൂള്‍, സംഗമം, കുഴിക്കല്‍, കൂളിക്കടവ്, വെങ്ങലോട്, കരിമ്പാലന്‍ കോളനി, മഞ്ചേരി പൊയില്‍, കയനി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 30) രാവിലെ 10 മുതല്‍ 12 മണി വരെയും ശിവപുരം ടൗണ്‍, പാലുകാച്ചിപാറ, ശിവപുരം ലക്ഷംവീട് ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
https://chat.whatsapp.com/EFPc0lCxXJkI8znKMfxAkl

No comments
Post a Comment