Header Ads

  • Breaking News

    SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


    മാട്ടൂൽ വില്ലേജ് ഓഫീസിലെ  ഒഴിഞ്ഞുകിടക്കുന്ന സ്റ്റാഫിന്റേയും വില്ലേജ് ഓഫീസറുടെയും  ഒഴിവിലേക്ക്  ഉടൻ നിയമനം നടത്തുക

    വില്ലേജ് ഓഫീസ് കാര്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങളുടെ ദുരിതം അകറ്റുക

    എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.sdpi കല്യാശ്ശേരി മണ്ഡലം സെക്രട്ടറി അനസ് കെ കെ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
    sdpi പഞ്ചായത്ത് പ്രസിഡന്റ് അസ്ഹദ് കെ, സഹൽ, മൊയ്‌ദു, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    Post Bottom Ad