Header Ads

  • Breaking News

    ഒട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് അപകടം


    കേളകം : ഒട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് അപകടം . കേളകം വാർക്കപാലത്തിനു സമീപം നിയന്ത്രണം വിട്ട ഒട്ടോറിക്ഷയാണ്  വൈദ്യുതി തൂണിലിടിച്ച് അപകടത്തിൽ പെട്ടത്. ശനിയാഴ്ച്ച രാത്രി 9 :30 ഓടെ യാണ് അപകടം നടന്നത്.  അപകടത്തിൽ കണിച്ചാർ സ്വദേശിയായ ഒട്ടോറിക്ഷ ഡ്രൈവർക്ക് നിസാര പരിക്കേറ്റു .വൈദ്യുതി തൂൺ പൊട്ടിയതോടെ പ്രദേത്തേക്കുള്ള വൈദ്യുതി ബന്ധവും തകരാറിലായി

    No comments

    Post Top Ad

    Post Bottom Ad