Header Ads

  • Breaking News

    എസ്.എഫ്.ഐ സ്റ്റുഡൻസ് സർക്കിൾ സംഘടിപ്പിച്ചു


    കണ്ണൂര്‍: 
    എസ്. എഫ്. ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാർത്ഥി കൺവെൻഷൻ സ്റ്റുഡൻസ് സർക്കിൾ സംഘടിപ്പിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു. എസ്. എഫ്. ഐ കേന്ദ്ര കമ്മിറ്റിയംഗം രഹ്ന സബീന റിപ്പോർട്ടിങ് നടത്തി. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. സി. പി ഷിജു, ഇ. കെ ദൃശ്യ, കെ ശ്രീജിത്ത്, എ അഖിൽ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad