Header Ads

  • Breaking News

    അനധികൃത പാർക്കിങ് താഴിട്ടുപൂട്ടി പഴയങ്ങാടി പോലീസ്


    പഴയങ്ങാടി:
    അനധികൃത പാർക്കിങ് താഴിട്ടുപൂട്ടി പഴയങ്ങാടി പോലീസ്.
    എരിപുരം - പഴയങ്ങാടി കെ എസ് ടി  പി  റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ താഴിട്ടുപൂട്ടി പഴയങ്ങാടി പോലീസ്.

     റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ കാരണം സ്കൂൾ കോളജ് വിദ്യാർഥികൾക്കും ബസ്  ജീവനക്കാർക്കും ഉണ്ടാകുന്ന  ദുരിതം കണക്കിലെടുത്താണ് ഈ നടപടി.
    പാർക്കിങ് കാരണം പഴങ്ങാടിൽ വാഹനഗതാഗതം തടസപ്പെടാറുണ്ട് 

    No comments

    Post Top Ad

    Post Bottom Ad