Header Ads

  • Breaking News

    😲😲😲 ''ഡിയര്‍ കോമ്രേഡ്'' മൂവി ഓണ്‍ലൈനില്‍ ലിങ്ക് 😲😲😲


    വിജയ് ദേവരകൊണ്ടയെ നായകനാക്കി ഭരത് കമ്മ സംവിധാനം ചെയ്ത 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രം ചോര്‍ന്നു. തമിഴ് റോക്കേഴ്സാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവിട്ടത്. 

    തിയേറ്ററുകളിലെത്തി 1 ദിവസം മാത്രം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.

     കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവും ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad