Header Ads

  • Breaking News

    ഷോക്കിംഗ്; ധോണിയുടെ റണ്ണൗട്ട് അമ്പയറുടെ തെറ്റായ തീരുമാനം, ദൃശ്യം പുറത്ത്!


    ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ഇതിൽ ധോണിയുടെ റണ്ണൗട്ട് അമ്പയറുടെ തെറ്റായ തീരുമാനമാണെന്നാണ് ആരാധകർ പറയുന്നത്. ധോണി ബാറ്റ് ചെയ്യുമ്പോള്‍ 6 കിവീസ് താരങ്ങൾ ഇന്നർ സർക്കിളിന് വെളിയിലാണെന്ന് ഗ്രാഫിക്സിൽ നിന്ന് മനസ്സിലാക്കാം. മൂന്നാം പവർപ്ലേയിൽ 5 ഫീൽഡർമാര്‍ക്ക് മാത്രം 30 യാർഡിന് വെളിയിൽ നിൽക്കാനാകുക. എന്നാൽ കിവീസിന്റെ 6 ഫീൽഡർമാർ വെളിയിലായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad