Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണം തി​രി​കെ ഏ​ല്‍​പ്പി​ച്ച ജീ​വ​ന​ക്കാ​ര​ന് അ​ഭി​ന​ന്ദ​നം


    മ​ട്ട​ന്നൂ​ര്‍:
    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണം തി​രി​കെ ഏ​ല്‍​പ്പി​ച്ചു യു​വാ​വ് മാ​തൃ​ക​യാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ മീ​റ്റ് ആ​ന്‍​ഡ് ഗ്രീ​റ്റ് ഏ​ജ​ന്‍​സി​യാ​യ സ്പീ​ഡ് വിം​ഗ്സ് ജീ​വ​ന​ക്കാ​ര​ന്‍ അ​നി​ല്‍ കു​മാ​റി​നാ​ണു വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ല്‍ പ​രി​സ​ര​ത്തു നി​ന്ന് ല​ഭി​ച്ച അ​ഞ്ചു​പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണം അ​ധി​കൃ​ത​രെ ഏ​ല്‍​പ്പി​ച്ച​ത്. ക​ണ്ണൂ​ര്‍ കു​ടു​ക്കിമൊ​ട്ട സ്വ​ദേ​ശി​യാ​യ അ​നി​ല്‍ ഒ​രാ​ഴ്ച മു​മ്ബാ​ണു ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. അ​നി​ല്‍ കു​മാ​റി​നെ കി​യാ​ല്‍ എം​ഡി വി. ​തു​ള​സീദാ​സ് അ​നു​മോ​ദി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad