Header Ads

  • Breaking News

    തേർത്തല്ലി ടെലിഫോൺ എക്സ് ചെയ്ഞ്ചിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു


    മലയോര ഹൈവേയിൽ തേർത്തല്ലി ടെലിഫോൺ എക്സചേഞ്ച് ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു. വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് റോഡിൽ നിന്നും തെന്നി മാറി. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. ചെറുപുഴ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്.

    No comments

    Post Top Ad

    Post Bottom Ad