Header Ads

  • Breaking News

    തില്ലങ്കേരി -ആലയാട് സ്കൂളിന് സമീപം ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

    തില്ലങ്കേരി -ആലയാട് സ്കൂളിന് സമീപം ബസ്സും മിനിലോറിയും കൂട്ടിയിടിച്ച്
    ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

    മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന പാലാഴി ബസ്സും ചെങ്കല്ല് കയറ്റി വരികയായിരുന്ന മിനിലോറിയും തമ്മിലാണ് ആലയാട്‌ സ്കൂളിന് സമീപത്തെ ഇറക്കത്തിൽ വെച്ച് കൂട്ടിയിടിച്ചത്
    9 പേർക്ക് പരിക്കേറ്റു

    No comments

    Post Top Ad

    Post Bottom Ad