Header Ads

  • Breaking News

    നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്


    കൽപ്പറ്റ:വിദ്യാർത്ഥിവിരുദ്ധമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ KSU സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് 04-7-2019 വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് KSU സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad