Header Ads

  • Breaking News

    പഴയങ്ങാടി ബി വി റോഡ് ; ഇത് റോഡണോ...? തോടാണോ..?


    പഴയങ്ങാടി:
    പഴയങ്ങാടി ബി വി റോഡിന്റെ അവസ്ഥ ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. കുണ്ടും കുഴിയും കൊണ്ട് ചെറുവാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും നടന്നു പോകുന്നവർക്കും അപകടം പറ്റുന്നത് ഇപ്പോൾ പതിവായിട്ടാണുള്ളത്. അവിടുത്തെ പഞ്ചായത്തിനൊക്കെ അപേക്ഷ കൊടുത്തിട്ടും ഒരു ഫലമുണ്ടായില്ല. മറ്റ് എവിടെയും ഉള്ള റോഡുകളൊക്കെ മേക്കാഡം ടാറിങ്ങ് ചെയ്തു ഉപയോഗപ്രദമായിട്ടുണ്ട്. ഈ റോഡിനെതിരിഞ്ഞു നോക്കുന്നില്ല. രാത്രി കാലങ്ങളിൽ വെളിച്ചമില്ലാതെ പോയാൽ അപകടം ഉറപ്പാണ്.ഇതിന് പ്രതിവിധി കാണണമെന്നണ് നാട്ടുകാരെ അപേക്ഷ.





    No comments

    Post Top Ad

    Post Bottom Ad