Header Ads

  • Breaking News

    ഇരിക്കൂര്‍ സ്വദേശി സൗദിയില്‍ ആത്മഹത്യചെയ്ത നിലയില്‍


    സൗദിയില്‍ ഹോത്ത ബനീ തമീമില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .
    കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീമിനെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്നര വര്‍ഷം മുമ്ബ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി വന്നതായിരുന്നു .

    പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സൗദത്ത്, ശിബില്‍.മൃതദേഹം ഹോത്ത സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍

    No comments

    Post Top Ad

    Post Bottom Ad