Header Ads

  • Breaking News

    ഉളിയിൽ പാലത്തിനടുത്ത് വച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ജീപ്പും കാറും അപകടത്തിൽ പെട്ടു.

    ഉളിയിൽ പാലത്തിനടുത്ത് വച്ച് വനിതാ ശിശു- ക്ഷേമ വികസന വകുപ്പിന്റെ ജീപ്പും കാറും അപകടത്തിൽ പെട്ടു. നാലുു പേർക്ക് പരിക്ക്. മട്ടന്നൂർ വെമ്പടിയിൽ സത്താറാണ് ഒരാൾ. ഇയാളെ കണ്ണൂർ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പിൽ

    ജോലിചെയ്യുന്ന കവിതയും ഭർത്താവുമാണ് ജീപ്പിലുണ്ടായിരുന്നത്.ഇവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad