Header Ads

  • Breaking News

    ഗസ്റ്റ് അധ്യാപക നിയമനം


    കണ്ണൂര്‍: 
    തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്‌ എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 15 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്ബാകെ അഭിമുഖത്തിന് ഹാജരാകണം.
    ഫോണ്‍: 0497-2835260.

    No comments

    Post Top Ad

    Post Bottom Ad