Type Here to Get Search Results !

ഇന്ധനവില വർധിച്ചു ഡീസലിനും 2.47 രൂപയും പെട്രോളിന്​ 2.50 രൂപയും കൂട്ടി


കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടാന്‍ തീരുമാനിച്ചതിന്​ പിന്നാലെഎണ്ണ വില വര്‍ധിപ്പിച്ച്‌​ കമ്ബനികള്‍. പെട്രോള്‍ ലിറ്ററിന്​ 2.50 രൂപയും ഡീസലിന്​ 2.47 രൂപയുമാണ്​ കൂട്ടിയത്​.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്​സൈസ്​ നികുതി, റോഡ്​ അടിസ്ഥാന സൗകര്യ സെസ്​ എന്നിവ വര്‍ധിപ്പിച്ചിരുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.