Header Ads

  • Breaking News

    DYFI ഈലിപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു

    മൊറാഴ:
    DYFI ഈലിപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ
    വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ
    നട്ടുപിടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് രാഹുൽ കെ.എൻ നേതൃത്വം നൽകി. അതുൽരാജ്, കെ.രാഗേഷ്, ദിലീപൻ ടി.ടി,അമൃത പി.വി, ശ്രുതി എ.വി, സജിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad