Header Ads

  • Breaking News

    പിലാത്തറയിൽ ബൈക്കും കാറും കുട്ടി മുട്ടി മുന്ന് പേർക്ക് പരിക്ക്


    പിലാത്തറ:
    പിലാത്തറ ടൗണിൽ കാറും ബൈക്കും കുട്ടി ഇടിച്ച്മുന്ന് പേർക്ക് പരിക്ക് ഇന്ന് പുലർച്ചേ  230 ന് യാണ് അപകടം കടന്നപ്പള്ളി സ്വദേശികളായ  നിസാം (18) അമാൻ(18) പരിയാരം സ്വദേശി റിസികേഷ് (17) എന്നിവർക്ക് അണ്പരിക്ക് പരിക്ക് പറ്റിയവരെ ഉടൻ കണ്ണുർ മെഡിക്കൽ കോളെജ് അശുപത്രിയിലും അവിടെ നിന്നും മഗലാപുരം തേജസനി ഹോസ്പിറ്റലിക്ക് കൊണ്ട് പോയി ഫുട്ബോൾ കളി കഴിഞ്ഞു വരുന്നവരാണ് അപകടത്തിൽ പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad