Header Ads

  • Breaking News

    വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചു


    കോഴിക്കോട് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ് ഹിൽ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad