Header Ads

  • Breaking News

    ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


    ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 
    ഒരുതുള്ളി രക്തം ഒരു വലിയ ജീവന്‍ രക്ഷിക്കാം , രക്തദാനം മഹാദാനമായി
    മാറുന്നതും അതുകൊണ്ട് തന്നെ.

    ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ജാബിർ ഉൽഘടനം നിർവഹിച്ചു.

    രക്തദാനത്തിൽ പങ്കാളികളാകാൻ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് വന്നത്.
    രക്തദാന രംഗത്ത് ഒരു മുതൽക്കൂട്ടാണ് ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റി.





    No comments

    Post Top Ad

    Post Bottom Ad