Header Ads

  • Breaking News

    വിസ അപേക്ഷ ഓണ്‍ലൈന്‍ വഴി നൽകാൻ അവസരമൊരുക്കി ഗൾഫ് രാജ്യം


    മസ്‌ക്കറ്റ് : 
    ഓണ്‍ലൈന്‍ വഴി സ്പോണ്‍സേര്‍ഡ് വിസകള്‍ അപേക്ഷിക്കുവാൻ അവസരമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ആര്‍ഒപി വെബ്‌സൈറ്റ് വഴി ജൂണ്‍19 മുതലാണ് പുതിയ സംവിധാനത്തിനു തുടക്കമായത്. അതിനാൽ ഇനി മുതൽ വീട്ടുജോലി, റിലേറ്റീവ്–ഫാമിലി വിസ, ഇന്‍വെസ്റ്ററുടെ കീഴിലുള്ള തൊഴില്‍ വിസ എന്നിവ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad