Header Ads

  • Breaking News

    എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം


    എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം. സബ്സിഡറി സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി പഴ്സനൽ ആൻഡ് എക്സ്-റേ സ്ക്രീനർ തസ്തികയിലേക്ക് അപേക്ഷിക്കാം. ചെന്നൈ എയർപോർട്ടിൽ മൂന്ന് വർഷത്തെ കരാർ നിയമനമാണ്. 176 ഒഴിവുകളുണ്ട്.
    അവസാന തീയതി : ജൂൺ 20.
    യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

    No comments

    Post Top Ad

    Post Bottom Ad