Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ(25-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    തളിപ്പറമ്പ്
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലേരിപറമ്പ്, കയ്യന്തടം, കൂവോട്, കൂവോട് ആയുര്‍വേദം, കോടേശ്വരം ടെമ്പിള്‍, അമിസ് ഫുഡ്, മംഗള റോഡ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ചക്കരക്കൽ
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബാവോട്, പരിയാരം, കുറ്റിവയല്‍, പാളയം, കട്ടപീടിക ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കരിമ്പം
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മന്ന, സഹകരണ ആശുപത്രി, ബദരിയ നഗര്‍, ഫറൂഖ് നഗര്‍, ഹുദാപള്ളി, ചിന്മയ, കോടതി പരിസരം, പാലകുളങ്ങര ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭഗവതി വില്ല, ബ്ലോക്ക് ഓഫീസ്, ജീസണ്‍സ്, കിഴുന്ന പള്ളി, കിഴുന്നപാറഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad