Header Ads

  • Breaking News

    ജില്ലയില്‍ നാളെ (19-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീകണ്ഠപുരം ടൗണ്‍, ഓടത്തുപാലം, ചോയിസ്മാള്‍, കോട്ടൂര്‍ ഐ ടി സി, നോബിള്‍, മുത്തപ്പന്‍ കോട്ടം എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് (ജൂണ്‍ 19) രാവിലെ ഒമ്പത് മണി മുതല്‍ നാല് മണിവരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad