Header Ads

  • Breaking News

    ജില്ലയില്‍ ഇന്ന് (11-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    ഇരിക്കൂര്‍
    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍, പട്ടീല്‍, മലബാര്‍ ക്രഷര്‍, പാറ്റക്കല്‍, മോഡേണ്‍ വുഡ് എന്നീ ഭാഗങ്ങളില്‍ (മെയ് 11) രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെയും വയക്കര, ദാലന്‍കരി, മോളൂര്‍, മൈക്കിള്‍ഗിരി, കണിയാര്‍ വയല്‍, ഉളിക്കല്‍ റോഡ് ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് മണിവരെയും വൈദ്യുതി മുടങ്ങും

    മയ്യില്‍
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈപറമ്പ്, പുതുമാന്‍പീടിക, എരിഞ്ഞിക്കടവ്, കോര്‍ലായി എന്നീ ഭാഗങ്ങളില്‍ (മെയ് 11) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad