Header Ads

  • Breaking News

    ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കി​ണ​റി​ല്‍ അ​ക​പ്പെ​ട്ട മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി


    ക​ണ്ണൂ​ര്‍: 
    ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കി​ണ​റി​ല്‍ അ​ക​പ്പെ​ട്ട മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വാ​രം കാ​ടാ​ങ്കോ​ട്ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 
    കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (24), വി​ജേ​ഷ് (32), വാ​രം സ്വ​ദേ​ശി മ​ഹ​മൂ​ദ് എ​ന്നി​വ​ര്‍ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ടു​ക​യും ഇ​വ​രു​ടെ മേ​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.
    ക​ണ്ണൂ​രി​ല്‍ നി​ന്നും അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​അ​ജ​യ​ന്‍, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സി.​വി. വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

    No comments

    Post Top Ad

    Post Bottom Ad