Header Ads

  • Breaking News

    കണ്ണപുരത്ത് ബിജെപി പ്രവർത്തകന്റെ ബുള്ളറ്റ് തീ വെച്ച് നശിപ്പിച്ചു


    കണ്ണപുരം: 


    കണ്ണപുരം യോശാല പോള മധുസൂധനൻ റോഡിന് സമീപം താമസിക്കുന്ന രാഹുൽ മണി എന്ന ബിജെപി പ്രവർത്തകന്റ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് തീ വെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ണപുരം പോലീസിൽ പരാതി നൽകി

    No comments

    Post Top Ad

    Post Bottom Ad