Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും 24-05-2019


    പയ്യന്നൂർ:കോറോം നോർത്ത്, കായിക്കാം തടം, എൻജിനീയറിങ് കോളജ്, പോളിടെക്നിക്, നെല്ലിയാട്ട്, മുത്തത്തി അമ്പലം, കാനായി നോർത്ത്, കാനം, എവി സ്മാരകം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.മയ്യിൽ∙ അരയിടത്ത്‌ചിറ, ചെറുവത്തലമൊട്ട ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad