Header Ads

  • Breaking News

    RIBK കണ്ണൂർ ജില്ലാ കമ്മിറ്റി ഹസ്സൻ ദേളിക്ക് (ആംബുലൻസ് ഡ്രൈവർ) സ്നേഹോപഹാരം നൽകി ആദരിച്ചു


    RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം മേരിഭവൻ അഗതിമിരത്തിൽ വച്ച് നടന്ന വിഷു-ഈസ്റ്റർ ആഘോഷത്തിൽ 15 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്നും എറണാകുളം അമൃത ഹോസ്പിറ്റൽ വരെ അഞ്ചര മണിക്കൂർ കൊണ്ട് എത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളിയെ RED IS BLOOD KERALA CHARITABLE SOCIETY ക്ക് വേണ്ടി പരിയാരം  മെഡിക്കൽ കോളേജ് ASI ശശിധരൻ സാർ  എന്നിവർ ചേർന്നു പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചു.



    No comments

    Post Top Ad

    Post Bottom Ad