Never share anything without knowing the complete TRUTH..!!!
Header Ads
Breaking News
Home/Kannur/Pazhangadi/രക്ഷാപ്രവർത്തനത്തിന് പ്രാധാന്യം നൽകി ഒരു മികച്ച ടീമിനെ വാർത്തെടുക്കുവാൻ MERIT ടീം രൂപീകരണം നാളെ (26/04/2019 വെള്ളി) വൈകു: 4 മണിക്ക് മൊട്ടാമ്പ്രം മിനാറിൽ
രക്ഷാപ്രവർത്തനത്തിന് പ്രാധാന്യം നൽകി ഒരു മികച്ച ടീമിനെ വാർത്തെടുക്കുവാൻ MERIT ടീം രൂപീകരണം നാളെ (26/04/2019 വെള്ളി) വൈകു: 4 മണിക്ക് മൊട്ടാമ്പ്രം മിനാറിൽ
കഴിഞ്ഞ വർഷം ആഗസ്ത് മാസം പ്രളയം നമ്മുടെ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കിയപ്പോൾ കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നവരാണ് നമ്മിലധികം പേരും.
നമ്മുടെ നാടിന് ഒരു മുതൽകൂട്ടെന്നോണം രക്ഷാപ്രവർത്തനത്തിന് പ്രാധാന്യം നൽകി ഒരു മികച്ച ടീമിനെ വാർത്തെടുക്കുവാൻ വേണ്ടിയാണ് നാളെ (26/04/2019 വെള്ളി) വൈകു: 4 മണിക്ക് മൊട്ടാമ്പ്രം മിനാറിൽ നാം ഒത്ത് കൂടുന്നത്.
ചടങ്ങിൽ മാടായി പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി, പഴയങ്ങാടി പോലിസ് ഇൻസ്പെക്ടർ എം.എ. മാത്യു, പയ്യന്നൂർ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.വി പവിത്രൻകോസ്റ്റൽ പോലീസ് എ.എസ്.ഐ ഹരീന്ദ്രൻ തുങ്ങിയവർ സംബന്ധിക്കുന്നു.
നാളെ നടക്കുന്ന MERIT { Minar Emergency Response & Intervention Team (MERIT) } രൂപീകരണ യോഗത്തിൽ മുഴുവൻ സഹോദരങ്ങളും പങ്കെടുക്കണമെന്നും പരമാവധി ആൾക്കാരെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു
No comments
Post a Comment