Header Ads

  • Breaking News

    തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. ; നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ


    തലശ്ശേരി
    തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി മഹരാഷ്ട്ര പനവേൽ സ്വദേശി ഫായിസ് അഹമ്മദ് അബ്ദുൾ ഖാദർ ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലശേരി എസ്.ഐ അഷ്റഫും സംഘവും നടത്തിയ പരിശോധനയിലാണ് തലശേരി ഷെമി ഷോപ്പിറ്റലിന്റെ പരിസരത്ത് വച്ച് ഇയാൾ പിടിയിലാകുന്നത്. തലശേരിയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി വസ്തു വേട്ട കൂടിയാണിത്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ലഹരി മാഫിയക്കെതിരായി വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്ന് എസ്.ഐ അഷ്റഫ് പറഞ്ഞു..


    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക




    No comments

    Post Top Ad

    Post Bottom Ad