Header Ads

  • Breaking News

    കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി ശ്രീകണ്ഠാപുരത്ത് ഒരാള്‍ പിടിയില്‍


    ശ്രീകണ്ഠാപുരം : 
    വിൽപ്പനക്കായി  കൊണ്ടു പോകുകയായിരുന്ന 36  കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം യുവാവ് അറസ്റ്റിൽ

    ചെമ്പേരി  കരിവെള്ളരി സ്വദേശി നിരപ്പേൽ രമേശൻ (44) നെയാണ് വാഹന പരിശോധനക്കിടെ കൂട്ടു മുഖം കൊളാരി വയലിൽ വെച്ച് ശ്രീകണഠപുരം എസ്.ഐ ഷാജിദും സംഘവും പിടികൂടിയത്. 
    ഇയാൾ സഞ്ചരിച്ച KL 59 R 6909 നമ്പർ മാരുതി സ്വിഫ്റ്റ് കാറും പോലീസ്‌
    കസ്റ്റഡിയിൽ  എടുത്തു.

    No comments

    Post Top Ad

    Post Bottom Ad