Header Ads

  • Breaking News

    ജില്ലയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ആവശ്യമുണ്ട്



    കണ്ണൂര്‍: 
    ജില്ലയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുകളിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ നാളെ (മാര്‍ച്ച്‌ 23) മൂന്നു മണിക്ക് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക




    No comments

    Post Top Ad

    Post Bottom Ad