ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. ടെക്നിക്കല്‍ ഓഫീസര്‍,അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്നിക്കല്‍), സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 , ഹിന്ദി ട്രാന്‍സ്ലേറ്റര്‍ , പേഴ്സണല്‍ അസിസ്റ്റന്റ് , അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.), ഐ.ടി.അസിസ്റ്റന്റ് , ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
ആകെ 275 ഒഴിവുകൾ ആണുള്ളത്. ഇതിൽ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് മാത്രമായി 130 ഒഴിവുകൾ ഉണ്ട്.പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
അവസാന തീയതി : ഏപ്രിൽ 14
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : CLICK HERE

No comments
Post a Comment