Header Ads

  • Breaking News

    ദുബായ്- കരിപ്പൂർ എമിറേറ്റ് സർവീസ് ഉടനെ ഉണ്ടാകും


    ദുബായ്- കരിപ്പൂർ എമിറേറ്റ് സർവീസ് ഉടനെ ഉണ്ടാകും,എമിറേറ്റ് സാങ്കേതിക വിദഗ്ധർ കരിപ്പൂരിൽ പരിശോധനക്കെത്തി,
    എമിറേറ്റ് സാങ്കേതിക വിദഗ്ധർ ക്ക് മലബാർ ഡവലപ്പ്മെന്റ് ഫോ റം കരിപ്പൂരിൽ വരവേൽപ്പ് നൽകി,
    എമിറേറ്റ് എയറിനെ പ്രതിനിധീ കരിച്ച് വൈസ് പ്രസിഡണ്ട്: ശ്രീ: മോഹൻ ശർമ്മ, സീനിയർ ഫ്ലൈ റ്റ് ഓപ്പറേഷൻ എഞ്ചിനീയർ ശ്രീ: മന്ദാർ വേലാങ്കർ, സിവിൽ എവി യേഷൻ ലയിസൻ മാനേജർ, മു നവ്വർ ഹാഷിക്, എഞ്ചിനീയർ ശ മീർ കാലടി, എക്കൌണ്ട്സ് മാ നേജർ രവികേഷ് എന്നിവരാണ് എത്തിയത്.
    എയർപ്പോർട്ട് അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് ശ്രീനിവാ സ റാവു, മുഹമ്മദ് ശാഹിദ്, ഒ വി. മാർക്സിസ് എന്നിവരും പങ്കെടു ത്തു.

    മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട്: കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ എം.ഡി.എഫ് നി ർവ്വാഹക സമിതി അംഗങ്ങളായ കെ.സി.അബ്ദുറഹിമാൻ, ഇസ് മായിൽ പുനത്തിൽ, മുഹമ്മദ് ഹസ്സൻ എന്നിവർ പങ്കെടുത്തു. എമിറേറ്റ് എയറിന്റെ സാങ്കേതിക വിദഗ്ധർക്ക് എം.ഡി.എഫ് പുഷ് പഹാരം നടത്തി

    No comments

    Post Top Ad

    Post Bottom Ad