Header Ads

  • Breaking News

    മഞ്ചേശ്വരം തലപ്പാടിയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു


    കാസര്‍കോട്: 
    മഞ്ചേശ്വരം തലപ്പാടിയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 
    നിര്‍ത്തി ഇട്ട ലോറിയിലാണ് ചോര്‍ച്ചയുണ്ടായതെന്ന് പൊലീസ്. 
    ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തി. സമീപപ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
    മംഗളൂരു – കാസര്‍കോട് ദേശീയപാത അടച്ചു. വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad