Header Ads

  • Breaking News

    ഈ വർഷത്തെ ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ മാധ്യമ പുരസ്‌കാരം കൈരളി ടി വി റിപ്പോർട്ടർ എം സന്തോഷിന്


    വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള ഈ വർഷത്തെ ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ മാധ്യമ പുരസ്‌കാരം കൈരളി ടി വി റിപ്പോർട്ടർ എം സന്തോഷിന്.
    10001 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.കണ്ണൂർ വിമാനത്താവളവും ഉത്തര മലബാറിന്റെ വികസനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരയും വാർത്താധിഷ്ഠിത പരിപാടികളും പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.ഈ മാസം 24 ന് കോഴിക്കോട് ലയൺസ്‌ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.കൈരളി ടി വി കണ്ണൂർ ബ്യുറോ ചീഫാണ് എം സന്തോഷ്.ശ്രീകണ്ഠപുരം എള്ളരിഞ്ഞി സ്വദേശിയാണ്.



    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad