Header Ads

  • Breaking News

    വളപട്ടണം പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞു


    വളപട്ടണം: 
    വളപട്ടണം പുഴയിൽ ചാടി ജീവനൊടുക്കിയ ആളെ തിരിച്ചറിഞ്ഞു.അഴിക്കോട് കടപ്പുറംചാൽ സ്വദേശി അരവിന്ദൻ എന്ന അബൂട്ടി (65) ആണ് ആത്മഹത്യ ചെയ്തത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് ഇയാൾ പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയത്. തുടർന്ന് വളപട്ടണം പോലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചലിലാണ് 1.30 ഓടെ പാലത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്.ജഡം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയശേഷം നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad