Header Ads

  • Breaking News

    ഫുട്ബോൾ അക്കാദമി സെലെക്ഷൻ


    കണ്ണൂർ:
    ഗ്ലോബൽ ഫുട്ബോൾ അക്കാദമി ദീർഘകാല പരിശീലനത്തിലേക്കുള്ള സെലെക്ഷൻ ട്രയൽസ് നടത്തപ്പെടുന്നു.

    9 വയസ്സ് മുതൽ 17വയസ്സ് വരെയുള്ള ഫുട്ബോൾ താരങ്ങളുടെ സെലെക്ഷൻ തളിപ്പറമ്പ ഉണ്ടപ്പറമ്പ മൈതാനത്ത് വെച്ച് നടക്കും.13 വയസ്സിന് താഴെയുള്ളവർ ഏപ്രിൽ 2ന് ഉച്ചക്ക് 2:30നും 14 മുതൽ 17വയസ്സ് വരെയുള്ളവർ ഏപ്രിൽ 3ന് ഉച്ചക്ക് 2:30നും രക്ഷിതാക്കളോടൊപ്പം കളിക്കേണ്ട കിറ്റു കളുമായി ഗ്രൗണ്ടിൽ ഹാജരാവുക....

    കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക...

    8281981993
    8606787709
    8547287202

    globalfckannur@gmail.com

    No comments

    Post Top Ad

    Post Bottom Ad