Header Ads

  • Breaking News

    യുവാവ് പിടിയിൽ :കടത്തിയത് 17 കുപ്പി മദ്യം


    മട്ടന്നൂർ:
    എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ശ്രീ.അബ്ദുൾ നിസാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ മട്ടന്നൂർ വായന്തോടിനടുത്ത് വെച്ച് ഇരിട്ടി താലൂക്കിലെ കോളാരി പരിയാരം സ്വദേശി ഭാഗത്ത് പാറക്കണ്ടി വീട്ടിൽ സുബിൻ പി. (27) നെ 17 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു പോകുമ്പോഴാണ് പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad