Header Ads

  • Breaking News

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍, മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ നാളെ (14-03-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    മാടായി
    മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍സി ചര്‍ച്ച്, സിഎസ്‌ഐ ചര്‍ച്ച്, വാടിക്കല്‍, അതിര്‍ത്തി, യാസീന്‍ പള്ളി, മഞ്ഞേര വളപ്പ്   എന്നിവിടങ്ങളില്‍ നാളെ (മാര്‍ച്ച് 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്ത നഗര്‍, കൊവ്വപ്പുറം, അരും ഭാഗം, രാമപുരം, വയലപ്ര എന്നിവിടങ്ങളില്‍ നാളെ (മാര്‍ച്ച് 14) രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ

    No comments

    Post Top Ad

    Post Bottom Ad