Header Ads

  • Breaking News

    കെ എ പി ബറ്റാലിയനില്‍ ഒഴിവ്


    കണ്ണൂര്‍: 

    കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (6), ധോബി (5), ബാര്‍ബര്‍ (4), വാട്ടര്‍കാരിയര്‍ (1) വിഭാഗങ്ങളിലുള്ള 16 ഒഴിവുകളിലേക്ക് ഫെബ്രുവരി 12 ന് രാവിലെ 11 മണി മുതല്‍ കൂടിക്കാഴ്ച നടത്തും.  മുന്‍പരിചയമുള്ളവര്‍ രാവിലെ 10.30 ന് കെഎപി ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം.




    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad