Header Ads

  • Breaking News

    നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണകടത്ത്; കണ്ടെത്തിയത് വിമാനത്തിലെ ടോയിലറ്റില്‍ നിന്ന്....



    കൊച്ചി: 
    നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തു. റിയാദില്‍ നിന്ന് വന്ന വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. 2 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
    വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad