Header Ads

  • Breaking News

    കുറുമാത്തൂരിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടി കൂടി



    ശ്രീകണ്ഠാപുരം: 
    നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. കുറുമാത്തൂരിൽ വാടക ക്വാർട്ടെർസിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി തേജ് മണി (28) ഒഡീഷ സ്വദേശി അബൈദ് ബെഹ്റ (29) എന്നിവരെയാണ് ശ്രീക ണ്ഠാപുരം എസ്.ഐ സി.പ്രകാശനും സംഘവും പിടികൂടിയത്. ഇന്ന് സന്ധ്യക്ക് പട്രൊളിങ്ങിനിടെ വളകൈയിൽ വച്ച് സംശയ കാര്യമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും പിടികൂടിയപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.ചാക്കുകളിൽ വിൽപ്പനക്കായി കൊണ്ടുവന്ന ഇരുന്നൂറിലധികം പുകയില ഉൽപ്പന്നങ്ങൾ ഇവരിൽ നിന്നും പിടിച്ചെടു.

    No comments

    Post Top Ad

    Post Bottom Ad